IPL 2018: ബ്രാവോ പാടി, കോലി ആടി | Oneindia Malayalam

2018-04-18 18

IPL 2018: Kohli-Bravo Dance|Wach Video
ബ്രാവോയുടെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ഇന്ത്യന്‍ താരങ്ങളെയാണ് വീഡിയോയില്‍ കാണാനാവുക. ധോണി അടക്കമുളള ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ചുറ്റിയടിക്കുന്നത് ബ്രാവോയ്ക്ക് പതിവുളള കാര്യം കൂടിയാണ്. പുതിയ വീഡിയോകളില്‍ കെഎല്‍ രാഹുലും കൂടിയുണ്ട്.
#IPL2018 #IPL11

Videos similaires